മീശമാധവൻ തീയേറ്ററുകളിലെത്തിയ കഥ | Old Movie Review | filmibeat Malayalam

2018-11-26 1

The story behind Meesa Madhavan
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് ദിലീപ് ലാല്‍ജോസ് കോംപിനേഷന്‍. സംവിധായകനും നടനും എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം എന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നവയാണ്.